LyricFront

Daivathinte danamaaya parishuddha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവേ സ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുക സത്യത്തിന്റെ ആത്മാവേ നീ നടത്തുക സകല സത്യത്തിലേക്കും വഴി നടത്തുക
Verse 2
വിലയേറും രക്തത്താൽ ശുദ്ധീകരിച്ചും തിരുവചനത്താൽ എന്നെ പോഷിപ്പിച്ചും ആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ മരുഭൂവിൽ തണലായ് നീ നടത്തുക
Verse 3
എന്റെ പ്രീയനെക്കുറിച്ച് നീ പറയുക സ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻ തമ്പുരാന്റെ സ്നേഹവും ദയയും ഓർത്തിതാ നിൻഹിതം പോൽ ഏഴയെ നടത്തിടുക
Verse 4
ക്രൂശിലെ പരമയാഗം പാപം പോക്കുവാൻ പിതാവിന്റെ സന്നിധിയിൽ സൗഭ്യമായ് ഞാനും എന്റെ പ്രിയനായ് കത്തിയെരിഞ്ഞു മെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?