LyricFront

Daivathinte ekajaathan papayagamaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിന്റെ ഏകജാതൻ പാപയാഗമായ് കാൽവറിയിൽ എന്നെ തേടി വന്നവൻ
Verse 2
പാപശാപമൃത്യുവിന്റെ അടിമയായ് പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾ തുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻ ഉന്നതം വെടിഞ്ഞു താണു വന്നിഹെ ദൈവ...
Verse 3
വീണിടാതെ ധീരസാക്ഷിയാകുവാൻ തേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻ വിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻ വല്ലഭനേ നീ തുണ ചെയ്തീടണ ദൈവ…
Verse 4
രോഗത്താൽ മനം കലങ്ങും നേരത്തും കൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടും നിൻ വചനത്താലെന്നെ സൗഖ്യമാക്കിയ കാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ ദൈവ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?