Verse 1ദൈവത്തിന്റെ പൈതൽ ഞാൻ
സ്വർഗ്ഗ രാജ്യം എന്റേത് പാടും ഞാൻ
Verse 2സ്വർഗ്ഗ ദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നും
ശുദ്ധി വരുത്തിടും പരിശുദ്ധാ-
ത്മാവിന്നും സ്തുതി പാടും
Verse 3ദൈവം എന്നെ കാണുന്നു
ഞാൻ പാടുമ്പോൾ കേൾക്കുന്നു പാടും ഞാൻ സ്വർഗ്ഗ...
Verse 4ദൈവത്തിന്റെ ദൂതന്മാർ
എന്നെക്കാവൽ ചെയ്യുന്നു പാടും ഞാൻ സ്വർഗ്ഗ...
Verse 5യേശു എന്റെ സ്നേഹിതൻ
കൂടെയുണ്ടെല്ലായ്പ്പോഴും പാടും ഞാൻ സ്വർഗ്ഗ...
Verse 6ശുദ്ധിയിൽ എന്നെ കാക്കണം
ശുദ്ധ ദൈവത്രീയേകാ പാടും ഞാൻ സ്വർഗ്ഗ...