LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Daivathinte sampathaanu naam
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
ദൈവത്തിന്റെ സമ്പത്താണു നാം തിരു രക്തം കൊണ്ടു വീണ്ടെടുത്ത നാം ദൈവ നാമ മഹത്വമായ് ദൈവരാജ്യം പാരിൽ പരിലസിക്കാൻ
Verse 2
തിരെഞ്ഞെടുത്തു തന്റെ രക്തത്താൽ തികവേറും തിരു പ്രമാണങ്ങൾക്കായ് തിരു വചനം അറിയിച്ചിടാൻ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ ആ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ
Verse 3
തിരു ഹിതത്താൽ നമ്മെ ദത്തെടുത്തു തിരു മഹത്വത്തിൻ പുകഴ്ചക്കായി തിരു സ്നേഹത്തിൽ മുൻ നിയമിച്ചതാൽ തിരു സഭയാകും സമ്പത്താകും നാം തിരു സഭയാകും സമ്പത്താകും
Verse 1
Daivathinte sampathaanu naam Thiru raktham kondu veendetutha naam Daiva naama mahathwamaay Daiva raajyam paaril parilasikkaan
Verse 2
Thirenjetuthu thante rak_thathaal Thikaverum thiru pramaanangalkkaay Thiru vachanam ariyichitaan Thriyeka daivathin sampathaakaan Aa thriyeka daivathin sampathaakaan
Verse 3
Thiru hithathaal namme dathetuthu Thiru mahathwathin pukazhchakkaayi Thiru snehathil mun niyamichathaal Thiru sabhayaakum sampathaakum Naam thiru sabhayaakum sampathaakum
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later