LyricFront

Darshanamaruluka yeshudeva

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദർശനമരുളുക യേശുദേവാ സൽപ്രകാശം തരിക പരമേശരാജ എളിയവർക്കായ് സുവാർത്ത ഘോഷിക്കുവാൻ ഉൾക്കാഴ്ച തന്നെന്നെ അനുഗ്രഹിക്കു
Verse 2
ഹൃദയം തകർന്നവർക്ക് മുറിവുണക്കീടാനായ് തടവുകാർക്കൊക്കയും വിടുതലേകീടാനായ് ദുഃഖാർക്കാർത്തമാനസർക്ക് സാന്ത്വനമേകാനായ് കർത്താവേ നിൻ സ്നേഹം എന്നിൽ പകരണേ
Verse 3
ദൈവനിയോഗങ്ങൾ സ്വീകരിച്ചീടാനായ് ദൈവരാജ്യത്തിൻ സാക്ഷിയായിടാനായ് ദൈവത്തിൻ പദ്ധതികൾ പ്രാബല്യമാക്കാനായ് ദൈവാത്മ നിറവോടെ വേലയ്ക്കയയ്ക്കണേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?