LyricFront

Davidu sthuthipadi iyobu sthuthi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദാവീദു സ്തുതിപാടി ഇയ്യോബ് സ്തുതി ചെയ്തു സ്നേഹിക്കും ദൈവം തൻ ഭക്തരായവരെ ആപത്തെന്നല്ല രോഗം ഏതുമേ വന്നാലും ഇയ്യോബിനെപോലെ ഭക്തരാവുക നാം(2)
Verse 2
അനുദിനം വിനകൾ വന്നാകിലും കർത്തനുണ്ടാശ്രയമായ് മറുത്തു ചൊല്ലരുതേ തൻ ശക്തിയേ അന്ത്യകാലം വരെ തിരുകരത്താലനുഗ്രഹങ്ങൾ മേത്തരമായത് ചൊരിയുന്നു ദൈവം ദാവീദു...
Verse 3
അടിപതറരുതേ മോഹഭംഗങ്ങൾ വന്നിടും നേരമതിൽ ദുരിതപൂർണ്ണമതോ പാതയെങ്കിൽ കർത്താവിനോടർപ്പിക്കുകേ ദൈവകൃപയോ നീതിമാന്മാരിൽ സുലഭമായ് വർഷിക്കുമേ നിജം ദാവീദു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?