LyricFront

De oru boattunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദേ ഒരു ബോട്ടുണ്ടേ വേഗം വന്നാൽ കേറാം ഈ ബോട്ടിൽ (2)
Verse 2
രക്ഷ നല്‍കും ബോട്ടാണേ ഉലല ഉലല ഉലലലാല അമരക്കാരൻ യേശുവാണേ തനന തനന തനനനാന
Verse 3
രക്ഷ നല്‍കും ബോട്ടാണേ അമരക്കാരൻ യേശുവാണേ പാപമാകും ഫ്‌ളഡിൽ മുങ്ങി താഴാതെ
Verse 4
നാഥനാകും യേശുവോടൊപ്പം യാത്ര ചെയ്യാം രക്ഷാതീരത്തണയാം (2)
Verse 5
കുഞ്ഞേ വാ വാ പൊന്നേ നീ വാ യേശുവിനൊപ്പം പോയീടാം നാം (2)
Verse 6
ഉലല ഉലല ഉലലലാല തനന തനന തനനനാന
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?