LyricFront

Devaadhidevanaam yeshuvinte thrippaadam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദേവാധിദേവനാം യേശുവിന്റെ തൃപ്പാദമെന്നുമെന്നാശ്രയം രാജാധിരാജനാം യേശുവിനായ് അർപ്പിക്കുന്നേഴയെ സര്വ്വവും
Verse 2
ഹാലേലുയ്യാ ഹാലേലുയ്യാ പാടിടും ഞാൻ നാൾകളെല്ലാം
Verse 3
കാൽവറികുന്നിലെ യാഗവേദി കാണുന്നു ഞാനെൻറെ ഉൾക്കണ്ണിനാൽ കേൾക്കുന്നു ക്രൂശിലെ രോദനത്തിൻ നാദം എഴയിൻ അകതാരിൽ നന്ദിയോടെ
Verse 4
കാഹളനാദത്തിൻ മാറ്റൊലികൾ കേട്ടിടും ഞാനെന്റെ കാതുകളിൽ കണ്ണുകൾ ചിമ്മിടും മാത്രയതിൽ വേഗം കർത്താവിൻ ചാരത്ത് ചേർന്നിടും ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?