LyricFront

Dharani thannil en aashrayamakum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ധരണി തന്നിൽ എൻ ആശ്രയമാകും യേശു എന്ന അത്ഭുത നാമം; വെറൊരുനാമം ഇഹമതിലില്ലാ വേഗം വരുമെന്ന്, ഉരചെയ്തവൻ (2)
Verse 2
ഓളവും തിരയും അടങ്ങുമാറാക്കും ഒരുവനാം മഹാ അത്ഭുതനെ (2) ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2) ഹൃദയം തകരും വേളയിൽ എന്നെ പരിപാലിക്കും ശക്തനവൻ (2) ധരണി...
Verse 3
ഹൃത്തിടത്തിൽ പൊങ്ങും ദുഃഖങ്ങളെല്ലാം കർത്തനിൻ സന്നിധിയിൽ ചൊല്ലിടുമ്പോൾ(2) ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2) ഉള്ളമറിഞ്ഞവൻ ഏകിടും ശാന്തി തേല്ലുംഭയം വേണ്ടാ എന്നുരച്ചു(2) ധരണി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?