LyricFront

Dinam dinam dinam nee vazhthuka yeshuvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദിനം ദിനം ദിനം നീ വാഴ്ത്തുക- യേശുവിൻ പൈതലേ നീ അനുദിനവും പാടി വാഴ്ത്തുക
Verse 2
കാൽവറി രക്തമേ-യേശുവിൻ രക്തമേ കാൽവറിയിൽ യേശുതാൻ സ്വന്തരക്തം ചിന്തിനിൻ പാപത്തെ ശാപത്തെ നീക്കി തന്റെ രക്തത്താൽ Verse 3: രോഗം ശീലിച്ചവൻ പാപം വഹിച്ചവൻ കാൽവറി മലമുകൾ കൈകാൽകൾ വിരിച്ചവൻ രക്ഷിക്കും യേശുവിൻ പാദത്തിൽ സമർപ്പിക്ക Verse 4: എന്നേശു സന്നിധി എനിക്കെത്രയാശ്വാസം ക്ലേശമെല്ലാം മാറ്റിടും രോഗമെല്ലാം നീക്കിടും വിശ്വാസത്താൽ നിന്നെ യേശുവിൽ സമർപ്പിക്ക Verse 5: ഞാൻ നിത്യം ചാരിടും എന്നേശു മാർവ്വതിൽ നല്ലവൻ വല്ലഭൻ എന്നേശു എത്ര നല്ലവൻ എന്നേശു പൊന്നേശു എനിക്കെത്ര നല്ലവൻ Verse 6: ആത്മാവിൻ ജീവിതം ആനന്ദജീവിതം ആത്മാവിൽ നിറയുക ആനന്ദനദിയിതു പാനം ചെയ്തീടുക - യേശു വേഗം വന്നിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?