LyricFront

Dinam thorum enne nadatthunnavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദിനംതോറും എന്നെ നടത്തുന്നവൻ അവനിയിൽ എന്നും കരുതുന്നവൻ അതുല്യനാം ദൈവം അവനൊരുവൻ യാഹാം ദൈവം അവനല്ലയോ (2)
Verse 2
ദേഹം ദേഹി ആത്മാവിനെ സമർപ്പിക്കുന്നു സമ്പൂർണമായ് (2) ഏകണെ നിൻ കൃപാ വരങ്ങൾ നിർത്തണേ അന്ത്യത്തോളമെന്നെ (2)
Verse 3
താഴ്ചയിൽ നിന്നും കരം തന്നുയർത്തി പടവുകൾ ഓരോന്നായ് കയറ്റിയോനെ (2) യോഗ്യത ഒന്നും പറയുവാനില്ല പേർ ചൊല്ലി വിളിച്ച എൻ ദൈവമേ (2) ദേഹം...
Verse 4
എണ്ണമറ്റ എൻ കുറവുകൾ ഓരോന്നും എന്നോട് ക്ഷമിക്കണേ നല്ലിടയാ (2) ഇടയന്റെ പാത പിൻഗമിച്ചീടാൻ ഇനിയെന്നുമെന്നെ ഇടയാക്കണേ (2) ദേഹം...
Verse 5
പകലോന്റെ പ്രഭയാൽ ഇരുളിനെ നീക്കി പകലിൻ വെളിച്ചം പകർന്നവനേ (2) പരലോകവാസം പൂകും വരെയും പരനെ നിൻ പ്രഭ എന്നിൽ ചൊരിയേണമേ (2) ദേഹം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?