LyricFront

Dinavum yeshuvinte koode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദിനവും യേശുവിന്റെ കൂടെ ദിനവും യേശുവിന്റെ ചാരെ(2) പിരിയാൻ കഴിയില്ലെനിക്ക് പ്രിയനേ… എന്നേശുനാഥാ…(2)
Verse 2
സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ... സ്നേഹിക്കുന്നേ… യേശുവേ ..(2)
Verse 3
അങ്ങേപിരിഞ്ഞും അങ്ങേമറന്നും യാതൊന്നും ചെയ്‍വാനില്ലല്ലോ... അങ്ങേയല്ലാതെ ഒന്നും നേടുവാൻ ഇല്ലല്ലോ ഈ ധരയിൽ...(2)
Verse 4
സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ... സ്നേഹിക്കുന്നേ… യേശുവേ ..(2)
Verse 5
വേറൊന്നിനാലും ഞാൻ തൃപ്തനാവില്ല എന്റെ ദാഹം നിന്നിൽ തന്നെയാം... ജീവൻ നൽകിടും ജീവന്റെ അപ്പം നീ ദാഹം തീർക്കും ജീവ നദിയും...(2)
Verse 6
ദിനവും ഉന്നോട് സേർന്ത് ദിനവും ഉം മാർവ്വിൽ സായ്ന്ത് വിലക മുടിയാത് അൻപേ ഉയിരേ എൻ യേസുരാജാ
Verse 7
നേസിക്കിറേൻ...നേസിക്കിറേൻ... യേസയ്യാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?