LyricFront

Dure minnum naattil undor pon nagaram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൂരെ മിന്നും നാട്ടിൽ ഉണ്ടോർ പൊൻനഗരം തെരുക്കൾ വീടോ ഇമ്പകരം അവർണ്ണ്യം തേജസ്സും പൊന്മയം ശോഭയും മേവാം അങ്ങെന്തോർ ഭാഗ്യമാം
Verse 2
തേജസ്സ് തേജസ്സ് ഹാല്ലേലൂയ്യാ നിജം നിത്യം ദീർഘമായ് സ്വർഗ്ഗരാജ്ജ്യേ സർവ്വ ശുദ്ധർ ഭാഗ്യഗീതം പാടും നാം
Verse 3
മിത്തലെ ദേശത്തിൽ സ്നേഹ നഗരിയിൽ ഉത്തമ അമർത്ത്യ ശുദ്ധർമേൽ തിങ്ങും സ്നേഹാരാകാൻ ഒന്നിക്കും നേരത്തിൽ അങ്ങേ വാസമെന്തിൻപമേ
Verse 4
മിത്തലെ പുരിയിൽ ഉണ്ടോർ വീടെനിക്കായ് അതൊരുക്കാനെൻ രക്ഷകൻ പോയ് വാനിൽ ദൂതരൊന്നായ് ചേരുമന്നക്ഷണം ചെന്നങ്ങെത്തുകിൽ എന്തിമ്പം
Verse 5
സ്വർഗ്ഗ ഗേഹം തന്നിൽ വെളിച്ചം കുഞ്ഞാടാം സൂര്യാശോഭാവശ്യം ഇല്ലൊട്ടും അങ്ങു രാവിനിരുൾ ലേശിലൊർ നിഴൽ പോൽ അങ്ങേ വാസമെന്തിൻപമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?