LyricFront

Dure vanil surya chandra

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ പോയിടും പ്രിയന്റെ കൂടെ നിത്യമായ് വാഴുവാൻ ഇന്നലെ ഞാൻ ഒന്നുമല്ലീ മണ്ണിലെന്റെ പ്രീയരെ എങ്കിലും കരുതിയെന്നെ കണ്മണിപോൽ കാത്തവൻ
Verse 2
കഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീഭൂമിയിൽ എത്രയോകൊടിയ ദുഷ്ടവൈരിയുണ്ടീ യാത്രയിൽ ഭയമില്ലതെല്ലുമതിൽ പതറുകില്ല ഞാനിനി പ്രിയനോടു ചേരുവാൻ പറന്നുയരും വാനതിൽ Verse 3: വയൽപൂപോലെ വാടും ജീവിതമോ നിശ്ചയം മദ്ധ്യവാനിൽ പ്രീയൻ കൂടെ വാഴുവതോ ശാശ്വതം അന്നു കോടാകോടിഗണം തേജസ്സിൽ എൻ കാന്തനെ കണ്ടു നിത്യവാസകാലം സ്തോത്രഗാനം പാടിടും Verse 4: ആകാശം മാറിപോകും സൂര്യനോ ഇരുണ്ടീടും അന്ത്യകാലബാധയോ ഈ ഭൂമിയെ ഭരിച്ചിടും ശുദ്ധരന്ന് നീതിയോടെ വാഴുവാനുണർത്തിടും സ്വർഗ്ഗസിംഹാസനത്തിൽ രാജനൊത്ത് വാണിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?