LyricFront

Dureyaa kunnathil kanunnu krushathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത് നിന്ദ പീഡ തൻ പ്രതിരൂപം പ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽ ലോകപാപത്തിനായ് യാഗമായ്
Verse 2
ഞാൻ സ്നേഹിക്കുമാ ക്രൂശിനെ സർവ്വം കാഴ്ച വെയ്ക്കും നാൾ വരെ ചേർത്തണച്ചിടുമാം ക്രൂശിനെ താൻ കിരീടങ്ങൾ നൽകും വരെ
Verse 3
കാണുന്നാ ക്രൂശിനെ ലോകത്തിൽ നിന്ദ്യമാം എന്നാലെന്നുടെ പ്രമോദമാം ദൈവ കുഞ്ഞാടതിൽ വീണ്ൻ പ്രഭ വെടിഞ്ഞു പാപം പേറി കാൽവരി ഇരുളിൽ
Verse 4
കാണുന്നാ ക്രൂശതിൽ തിരു ചോരപ്പാടിൽ വിളങ്ങിടും മഹൽ സൗന്ദര്യം ഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യു ഏറ്റു എൻ ക്ഷമ ശുദ്ധിക്കായി -ഞാൻ
Verse 5
കാണുമാ ക്രൂശതിൽ ദാസിയാം (ദാസനാം) ഏഴ ഞാൻ അതിൽ നിന്ദ പേറിടും മോദാൽ വിളിച്ചീടുമവൻ ആ ദിനം ഭവനേ നിത്യം പങ്കിടും തൻ മഹത്വം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?