നീ പരിശുദ്ധൻ പരമോന്നതൻ
അറുക്കപ്പെട്ടു മറുവിലയായി
ദൈവ കുഞ്ഞാടെ മഹത്വം നിനക്ക്
സ്തുതിയും സ്‌തോത്രവും നിനക്ക്
Verse 3
തത്വത്തിൻ മുദ്രയും ദൈവ സ്വരൂപനും
സർവ്വ സൃഷ്ടിക്കും ആദ്യ ജാതനെ
സിംഹാസനത്തിനും വാഴ്ചകൾക്കും
അധിപനായവനെ വണങ്ങുന്നു
Verse 4:
ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ
പാപങ്ങൾ കഴുകി മകനാക്കി
രക്ഷയിൻ സന്തോഷം തന്നവനെ
ആരാധിക്കുന്നു അങ്ങയെ ഞാൻ