LyricFront

Duthaganangal kaavalaay vannu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൂതഗണങ്ങൾ കാവലായ് വന്നു വിളിച്ചിടുന്നു എന്നെ നാഥൻ സന്നിധിയിൽ (2) പോകേണം എനിയ്ക്കു പോകാതെ വയ്യാ താന്താന്റെ സന്നിധിയിൽ അണഞ്ഞിടുവാൻ (2)
Verse 2
കരയെരുതേ നിങ്ങൾ ഞാൻ പോകും വഴിയേ- വന്നിട്ടും ഒരുനാൾ വിശ്രമത്തിനായ് . (2) കാത്തിരിയ്ക്കും ഞാൻ എന്നും നാഥനും ഒത്ത് - നിൻ വരവിനായി ആ മറുകരയിൽ (2)
Verse 3
പാർത്തിടും നാമെല്ലാം ഒരുനാൾ - നാഥൻറെ കൂടെ ആ... നിത്യതയിൽ (2 ) ആദിനം ഓർത്താൽ സന്തോഷമേറുമെ - എന്റെ അന്ത്യ ലോകയാത്രയിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?