Athmaniravil Araadhikkaam
Athmaniravil Araadhikkaam
Aarthupaadi Araadhikkaam
Papakarakale Swantha rakthathaal
Sudhichaitha karthaavine Araadhikkaam
Athma niravil Araadhikkaam
1 Yesu naamathe pukazhtheedaam
thante naamam Maathram valiyathu
Yesu naathane uyartheedaam
Avan maathram unnathanaam
2 Than kriyakal albhuthame
Than sneham Anaswarame
Thante dhayayo valiyathu
Than karuna maaraathathu
ആത്മനിറവില്‍ ആരാധിക്കാം
ആര്‍ത്തുപാടി ആരാധിക്കാം
പാപകറകളെ സ്വന്തരക്തത്താല്‍
ശുദ്ധിചെയ്ത കര്‍ത്താവിനെ ആരാധിക്കാം
ആത്മനിറവില്‍ ആരാധിക്കാം
1 യേശുനാമത്തെ പുകഴ്ത്തീടാം
തന്റെ നാമം മാത്രം വലിയത്
യേശുനാഥനെ ഉയര്‍ത്തീടാം
അവന് മാത്രം ഉന്നതനാം
2 തന് ക്രിയകള്‍ അത്ഭുതമേ
തന് സ്നേഹം അനശ്വരമേ
തന്റെ ദയയോ വലിയത്
തന്കരുണ മാറാത്തതക്ല