LyricFront

Eeka prathyashayakum yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഏക പ്രത്യാശയാകും യേശുവേ നീയാണെൻ സങ്കേതവും ബലവും
Verse 2
നിൻ നാമമെത്രയോ ശ്രേഷ്ടം സർവ്വഭൂവിൽ നാമങ്ങളേക്കാൾ മഹത്വത്തിൻ പ്രത്യാശയാം യേശു ക്രിസ്തു എന്നുള്ള നാമം...ആ...ആ... ഏക...
Verse 3
കഷ്ടങ്ങളിലേറ്റ തുണയാം എൻ ശോകം നീക്കിടും നാഥാ താഴ്ചയിൽ എന്നെ ഓർത്തവൻ നീയേ വാഴ്ചയും ഒരുക്കുന്നോനേ...ആ...ആ... ഏക...
Verse 4
നിന്നിഷ്ടം പൂർണ്ണമായ് ചെയ് വാൻ എന്നിൽ നിൻ കൃപ പകർന്നിടേണം നിർമ്മലമാം നിൻ സുവിശേഷത്താൽ ഞാൻ പൂർണ്ണത പ്രാപിക്കുവാൻ...ആ...ആ... ഏക...
Verse 5
സ്വർഗ്ഗാധി സ്വർഗ്ഗേ നീ ഒരുക്കും അതി ശ്രേഷ്ടമായ എൻ ഭവനം ആ നിത്യമായ തേജസ്സിൻ ഗേഹം ആയതെൻ ലക്ഷ്യമത്രെ...ആ...ആ... ഏക...
Verse 6
തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ചു ഞാൻ നിന്നനുരൂപനായ് വാനമേഘത്തിൽ നീ വെളിപ്പെടുമ്പോൾ നിന്നോടു ചേർന്നിടുമേ...ആ...ആ... ഏക...
Verse 7
എനിക്കൊത്താശ വരും പർവ്വതം... എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?