LyricFront

Elayya elayya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഏലയ്യാ ഏലയ്യാ കൂട്ടുകാരേ ഓടിവാ (2) ഏലയ്യാ ഏലയ്യാ ഏലയ്യാ ഏലയ്യാ ഏലയ്യാ
Verse 2
ബോട്ട് ബോട്ട് നമ്മുടെ പീറ്റർ അങ്കിള്‍ ബോട്ട്(2) അതിന്‍ റൂട്ട് റൂട്ട് ഗലീലിയ കടൽ ആണേ റൂട്ട് റൂട്ട് ഗലീലിയ കടൽ ആണേ
Verse 3
രാ മുഴുവൻ അദ്ധ്വാനിച്ചു ഒന്നും കിട്ടീല്ല ഇല്ല ഇല്ല ഇല്ല ഇല്ല ഒന്നും കിട്ടീല്ല
Verse 4
കടൽ മുഴുവൻ വല എറിഞ്ഞു മീൻ കിട്ടീല്ല ഇല്ല ഇല്ല ഇല്ല ഇല്ല ഒന്നും കിട്ടീല്ല
Verse 5
യേശുവിന്റെ വാക്ക് അവൻ കേട്ടുചെയ്തപ്പോൾ പെരുത്തമീൻ കൂട്ടമവൻ വലയിൽ കുടുങ്ങി (2)
Verse 6
ഏലയ്യാ ഏലയ്യാ ഏലയ്യാ ഏലയ്യാ ഏലയ്യാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?