LyricFront

Ellaa nalla daanangalkkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാ നല്ല ദാനങ്ങൾക്കും എണ്ണമില്ലാത്തതാം നന്മകൾക്കും എന്നിൽ ചൊരിഞ്ഞതാം തൻ ദയയ്ക്കും എന്നും ഞാൻ നന്ദി ചൊല്ലിടുന്നു
Verse 2
chorus നന്ദി യേശു നാഥാ നന്ദി യേശുനാഥാ
Verse 3
എന്നിൽ ഏകിയ വൻ കൃപകൾ എന്നും ഓർത്തു ഞാൻ താഴ്മയായി ഏതും പുകഴുവാനില്ലെന്നറിഞ്ഞു ഏകുന്നു എന്നെ ഞാൻ ആ കരത്തിൽ നന്ദി ....
Verse 4
ഏക ജാതനാമേശുവിനെ ഏകി എൻ പേർക്കായ് യാഗമായി ഏകന്റെ പാപം വരുത്തിയ ശിക്ഷയെ ഏകന്റെ യാഗത്താൽ മായ്ച്ചിതല്ലോ നന്ദി ....
Verse 5
എത്ര നാൾ നിൻ സ്നേഹം വിട്ടകന്നു സ്വർഗീയ സന്തോഷം നഷ്ടമാക്കി എങ്കിലും യേശു താൻ കരുണയതാൽ എന്നെയും മാറോടു ചേർത്തണച്ചു നന്ദി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?