LyricFront

Ellaa prashamsakkum yogyan neeye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാ പ്രശംസക്കും യോഗ്യൻ നീയേ എല്ലാ പുകഴ്ചക്കും യോഗ്യൻ നീയേ എല്ലാറ്റിനും മീതെ ഉയർന്നവനെ എല്ലാറ്റിലും സർവ്വജ്ഞാനിയുമേ
Verse 2
നീ മാത്രം എന്നേശുവേ നീ മാത്രം എന്നെന്നും ആരാധ്യനെ നീ മാത്രം എന്നെന്നും ആശ്വാസമേ നീ മാത്രം എന്നെന്നും ആശ്രയമേ... യേശുവേ
Verse 3
ക്രൂശിൽ എൻ പേർക്കായി മരിച്ചവനെ ക്രൂരമാം പീഡകളേറ്റവനെ ക്രൂശിലും സ്നേഹത്തെ പകർന്നവനെ നിത്യമാം സ്നേഹത്തിൻ ഉറവിടമേ.. നീ മാത്രം എന്നേശുവേ
Verse 4
നീ എൻ ആശ്വാസം നീ എൻ ആശ്രയവും നിൻ കരുതൽ എൻ വിശ്വസവും നീ എൻ സന്തോഷം നീ എൻ സങ്കേതവും ഞാൻ ആശ്രയിക്കുന്ന നീ യജമാനനും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?