LyricFront

Ellaam bhoovil ulavakkiyon

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാം ഭൂവിൽ ഉളവാക്കിയോൻ എല്ലാറ്റിനും മതിയായവൻ (2) അരുളിടും ആശ്വാസ വചനം കേൾപ്പിൻ
Verse 2
ആകുലനാകരുത്തൊരുനാളിലും നിന്റെ തലനാരിഴകളും എണ്ണിയതാൽ വയലിലെ ലില്ലിയെ നോക്കീടുവിൻ സോളമനെക്കാളും ശോഭായതാ (2)
Verse 3
അളവില്ല കനിവാലേ ഉരുവാക്കിയെന്നെ അവനിൽ നന്മകൾ ദാനമേകി (2) അഴലിൻ സാഗരേയെൻ നൗകയുലഞ്ഞാലും അളവില്ലാതെൻമനം തൻസ്തുതി പാടിടും (2) ആകുലനാകരുത്തൊരുനാളിലും...
Verse 4
പാപത്തിൻ ഇരുൾ നീക്കും പാവന സ്നേഹത്താൽ പുതുജീവൻ ഏകിടും പ്രത്യാശയേകും (2) പരദേശവാസിയെന്നിൽ കീർത്തനമാകണേ പരനോടുകൂടെ വാഴാൻ യോഗ്യനാക്കണമേ (2) ആകുലനാകരുത്തൊരുനാളിലും...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?