എല്ലാം കാണുന്ന ദൈവം
എല്ലാം അറിയുന്ന ദൈവം
എന്നെ പോറ്റുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം
Verse 2
ആഴക്കടലിൽ ഞാൻ താഴാതെ
വലംകൈ പിടിച്ചെന്നെ നടത്തിടുന്നു
ജീവിതമാം പടകിൽ നാഥനോ-
ടൊത്തു ഞാൻ യാത്ര ചെയ്യും
Verse 3:
ഉറ്റവർ സ്നേഹിതർ ബന്ധുക്കൾ
ഏവരും കൈവിടും സമയത്ത്
അമ്മ തൻ കുഞ്ഞിനെ മറന്നാലും
മറക്കാത്ത പൊന്നേശു കൂടെയുണ്ട്
Verse 1
ellaam kanunna daivam
ellaam ariyunna daivam
enne pottunna daivam
enne nadathunna daivam