LyricFront

Ellaam nanmaikkaye swargga

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തിടുന്നു നിർണ്ണയമാം വിളികേട്ടവർക്കും ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും
Verse 2
ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാ ദുഃഖങ്ങളും എന്റെ താതൻ തന്നീടുമ്പോൾ എന്നെയവൻ സ്നേഹിക്കുന്നു
Verse 3
പ്രതികൂലങ്ങൾ ഏറിയെന്നാൽ അനുകൂലമായ് യേശുവുണ്ട് പതറുകില്ല തളരുകില്ല സ്വർഗ്ഗസീയേനിൽ എത്തും വരെ
Verse 4
കഷ്ടതയോ സങ്കടമോ പട്ടിണിയോ പരിഹാസങ്ങളോ യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ ഇവയൊന്നിനും സാദ്ധ്യമല്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?