LyricFront

Ellaam nashdamaayaalum shodhanayil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാം നഷ്ട്ടമായാലും ശോധനയിൽ വീണാലും ഇന്നലെയിൽ ഓർമ്മയോ പ്രാണൻ മുറിയും
Verse 2
എൻ ശ്വാസ കാറ്റിൽ എന്നും ഇന്നും ശോകമോ (2) എൻ നീരെ ഉയിരെ എൻ... പ്രിയനെ എനിക്കായ് വാതിൽ തുറക്കു…
Verse 3
ഈ മലമുകളിൽ നിന്ന്… ആരാധിച്ചു...... ഈ ചേറ്റിൽ നിന്ന് എന്റെ യാചനയ്ക്കായി ക്ലേശങ്ങളളെല്ലാം നിന്നിൽ യാചിച്ചു
Verse 4
എൻ ഗുരുവേ.. പ്രാർത്ഥന കേൾക്കേണമേ യാചന നൽകിയതല്ലോ.. (2)
Verse 5
ദാവീദിനെ പോലെ കൊട്ടും നൃത്തവുമായി ഈ മരുഭൂവിൽ ഞാൻ ദാഹിച്ചു... താതന്റെ കരുതൽ ലഭിച്ചീടുവാൻ താതന്റെ കരുതൽ ലഭിച്ചീടുവാൻ (2)
Verse 6
യാക്കോബിനെ പോലെ മീവൽപക്ഷിയെ പോലെ ഈ മലമടക്കിൽ നിന്നാരാധിച്ചു കഴുകനെപോലെ ഉയരാൻ (2)
Verse 7
താതന്റെ കരുതൽ ലഭിച്ചീടുവാൻ താതന്റെ കരുതൽ ലഭിച്ചീടുവാൻ (2)
Verse 8
എല്ലാം നഷ്ടമായാലും… താതന്റെ കരുതൽ ലഭിച്ചീടുവാൻ (4)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?