LyricFront

En aathma chaithanyamaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ആത്മ ചൈതന്യമാം എൻ പ്രിയ യേശുനാഥാ നിന്നിൽ ഞാൻ ചാരിടുമ്പോൾ ഹാ എന്തു സ്വർഗ്ഗമോദം
Verse 2
ആകുല സാഗരത്തിൽ വൻ തിരമാലയാൽ ഞാൻ ആവൃതനായിടുമ്പോൾ നൗകയുലഞ്ഞിടുമ്പോൾ അന്തികെയെത്തുവോൻ നീ
Verse 3
ആവൽ കൂടാതെ നിത്യം അക്കരെ അണയുവോളം അമരത്തിരുന്നരുളി പടകു നയിക്കുവോൻ നീ ആശ്വാസദായകൻ നീ
Verse 4
ശാന്തി തൻ തീരമതിൽ സ്വർഗ്ഗ കനാൻ നാടതിൽ നിത്യകാലം മോദമായ് നിൻകൂടെ വാണിടുവാൻ വാഞ്ഛയാൽ മേവുന്നു ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?