LyricFront

En daivame ninakkai dhahikkunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ദൈവമെ നിനക്കായ് ദാഹിക്കന്നേ എന്നുള്ളം കാന്താ വരവുവരെ പാലിക്ക നിൻ കൃപയിൽ
Verse 2
പാരിതിൽ പാടുകൾ ഏറിടുമ്പോൾ എൻ പാദങ്ങൾ ഇടറിടാതെ കൈയ്ക്കു പിടിച്ചീടുകാ-എന്നെ മുറ്റും നടത്തീടുക
Verse 3
ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന യഹോവ കൂടെയുണ്ട് ഭീതി എനിക്കു വേണ്ടാ ഒരു ദോഷവും നേരിടില്ല
Verse 4
നിൻ ചിറകിൻ കീഴിൽ എന്നഭയസ്ഥാനം ആയതിൽ ആനന്ദമേ ഉള്ളം പ്രകാശിക്കുന്നേ-എന്റെ കൺകൾ നിറഞ്ഞിടുന്നേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?