LyricFront

En daivamethra nallavan thanmakkal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ദൈവമെത്ര നല്ലവൻ തന്മക്കൾക്കെത്ര വല്ലഭൻ തിന്മകളായ് തോന്നിയതെല്ലാം നന്മകളാക്കിത്തീർത്തവൻ
Verse 2
പാപത്തിൻ അലയാഴിയിൽ നിപതിച്ചങ്ങു വലഞ്ഞപ്പോൾ വന്നുവലങ്കൈ തന്നെന്നെ- രക്ഷിച്ചല്ലോ നായകൻ(2) എൻ…
Verse 3
നോവുമെന്നാത്മാവിൽ ഇന്നും തിരുവായ് മൊഴിയോരോന്നും ശീതളധാരയാക്കി നാഥൻ ധന്യമാക്കി ജീവിതം(2) എൻ…
Verse 4
വിസ് മൃതിയോലും മൃതിയിൽ പോലും ഗാനസുധാമൃതം ഏകിയോൻ സിരസിരതോറും സ്നേഹമൂറും പരിമണതൈലം പൂശിയോൻ എൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?