LyricFront

En deepame ie andhakaaratthil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ദീപമേ ഈ അന്ധകാരത്തിൽ നടത്തെന്നെ ഏറുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെ കാക്കുകെൻ പാദം ചോദിക്കുന്നില്ലേ ദൂരെ കാൺമാൻ ഒരടി പോരുമേ
Verse 2
നടത്തന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേ കണ്ടവഴി ഞാൻ നടന്നേ ഇന്നോ നടത്തന്നെ മോടി ഞാൻ തേടി ശങ്ക കൂടാതെ, ഡംഭിയായേൻ ഓർക്കല്ലേ മുൻകാലം
Verse 3
ഇന്നെയോളം പാലിച്ച ദൈവമേ! രാപോവോളം കാടുംമേടും വൻ കടൽ ഇവയിൽ നടത്തെന്നെ ഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി വീണ്ടും കാണും ഞാൻ ആ പ്രഭാതത്തിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?