Verse 1എൻ ഹൃദയം മാറ്റുക തിരുഹിതം
പോലെ താഴ്ത്തുന്നു എന്നെ
തിരുഹിതം ചെയ്യുവാൻ
തിരു ഇഷ്ടംപോലെ മെനഞ്ഞീടുക
കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ
Verse 2നിൻ രക്തത്താലെ കഴുകീടുക എന്നെ
ചൊരിയുക നിൻ കൃപ അടിയന്മേൽ ഇന്ന്
തിരു ഇഷ്ടംപോലെ മെനഞ്ഞീടുക
കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ
Verse 3എന്നുള്ളം നിന്നിൽ ആനന്ദിക്കുവാൻ
പകരുക നിൻ ശക്തി അടിയന്മേൽ ഇന്ന്
തിരു ഇഷ്ടംപോലെ മെനഞ്ഞീടുക
കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ
Verse 4Change My Heart Oh God
Make It Ever True
Change My Heart Oh God
May I Be Like You
Verse 5Change My Heart Oh God
Make It Ever True
Change My Heart Oh God
May I Be Like You
Verse 6You Are The Potter
I Am The Clay
Mold Me And Make Me
This Is What I Pray