LyricFront

En jeevanil nee cheythathortthaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ജീവനിൽ നീ ചെയ്തതോർത്താൽ എന്റെ പ്രാണനെ ഞാൻ യാഗമാക്കണം
Verse 2
ഒരു കണ്ണിനു പോലും കനിവില്ലാതെ പൊടി മണ്ണിലുരുണ്ടു പിറന്ന നാളിൽ ഞാൻ സ്വന്ത വഴികളിലോടിയകന്നു എങ്കിലും ഗുരുവേ നീ മാത്രം എന്റെ ചാരെ ഓടി അണഞ്ഞു (എൻ ജീവനിൽ...)
Verse 3
പെരുവഴിയതിനരികിൽ മുറിവേറ്റവനായ് പെടുമരണം കാത്തു അന്നു കിടന്നു ഞാൻ ആചാര്യന്മാർ ലേവ്യൻമാരും മറുവഴിയായി കടന്നു പോയി നല്ല ശമര്യക്കാരൻ നീയോ വീഞ്ഞു പകർന്നെൻ മുറിവുകളിൽ (എൻ ജീവനിൽ...)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?