LyricFront

En jeevanum jeevante udayavanum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ജീവനും ജീവന്റെ ഉടയവനും എന്നെ നന്നായ് അറിയുന്നത്തേശുവത്രെ കണ്ണു നീരിന്നു മറുപടി നൽകുന്നതും എൻ യാജന കേൾക്കുന്ന ഏക ദൈവം
Verse 2
കൂട്ടമായ് എന്നെ ഏകയാക്കി - ഞാൻ തകർന്നു പോയ് ദൂരെ മാറിയപ്പോൾ അരികിൽ വന്നു സ്വാന്ദനമേകി എൻ കണ്ണുനീരോപ്പും ആ കരത്തിൽ ഞാൻ വീണു കരഞ്ഞു എൻ വേദന പറഞ്ഞു സാരമില്ലെന്ന വാക്ക് എന്നെ ഉണർത്തി
Verse 3
പോകുന്ന വഴികൾ പരാജയമായ് - ഞാൻ തിരികെ വരുന്നതാം വേളകളിൽ പുതു വഴി കാട്ടി കൂടെയുണ്ടെന്നു വാക്ക് തരുന്ന ആ മാർവാതിൽ ഞാൻ ചേർന്ന് നിന്നു എൻ നന്ദി പറഞ്ഞു നാഥൻ കൂടെയുണ്ടെന്ന വാക്ക് നൽകി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?