LyricFront

En kaalagathikal nin kaikalilum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ കാലഗതികൾ നിൻ കൈകളിലും എൻ നിനവുകൾ നിൻ മനതാരിലും നിരർദ്ധകമായയെൻ ചിന്തനങ്ങൾ നിരസിച്ചീടരുതെ പ്രീയനെ
Verse 2
ഇഹലോകത്തിലെനിക്കനുചരില്ലാ ഈ മരുയാത്രയിലനുശാസിപ്പാൻ അനുഗ്രഹ ഹസ്തം നീട്ടണമെ അനുധാവനം ചെയ് വാൻ നിൻ കൃപയിൽ
Verse 3
നിരവധി നിലയം ചെയ്തുപോയ് നിൻ മുമ്പിൽ നിവാരണ മാർഗ്ഗം നീ നൽകണമേ ന്യായാധിപൻ മുമ്പിൽ നിൽക്കും നാൾവരെ ന്യുനതയകറ്റി പൂർണ്ണനാക്കേണമെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?