LyricFront

En kannuneer kaanunnavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ കണ്ണുനീർ കാണുന്നവൻ എൻ വേദന അറിയുന്നവൻ എൻ ഭാരങ്ങളെല്ലാം ചുമന്നൊഴിച്ചീടും ശക്തനാം കർത്തനവൻ
Verse 2
എൻ തുമ്പ നേരത്തിലും വൻ ശോധന നേരത്തിലും ഉള്ളം കലങ്ങല്ലെ ഭീതിപ്പെട്ടീടല്ലേ എന്നുരചെയ്തവനല്ലേ
Verse 3
യേശു യേശു മതിയായവൻ എന്നേശു യേശു ശക്തനവൻ
Verse 4
ഈ മരുയാത്രയത്തിൽ ഏകയായ്‌ തീർന്നിടുമ്പോൾ വാടിത്തളരല്ലേ ക്ഷീണിച്ചു പോകല്ലേ ബലമേകാൻ കർത്തൻ കൂടില്ലേ-യേശു...
Verse 5
ആരാലും സൗഖ്യം വരാത്ത രോഗത്താൽ നീറിടുമ്പോൾ അടിപ്പിണരിൻ ശക്തി നിന്നിൽ പകർന്നു സൗഖ്യം നൽകാൻ യേശു ഇല്ലേ -യേശു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?