എൻ നാഥൻ യേശു രാജൻ
എനിക്കായ് ഇഹത്തിൽ മരിച്ചുയിർത്തു
നിൻ മാർവിൽ ചാരുവാനായി
കൊതിക്കുന്നീ മനം അധികമായി
Verse 2
എന്റെ കർത്താവെ എന്റെ രക്ഷകനെ
സ്തോത്രം ചെയ്തിടും ഉള്ള നാളെല്ലാം
ഹാലേലൂയ്യ... ഹാലേലൂയ്യ.. (2)
Verse 3
അതിവിശ്വാസത്തോടെ ഞാൻ കാംക്ഷിക്കുന്നു
നിത്യ ദേശം എൻ സ്വർഗ്ഗവീട്
പാരിലെ കഷ്ടങ്ങൾ എന്റെ ദുഃഖമെല്ലാം
തീർന്നിടുമേ നാഥൻ വരവിങ്കൽ
Verse 4:
ദൈവം അനുകൂലംമെങ്കിൽ പ്രതികൂലമാർ
സ്വന്ത പുത്രനെ നൽകി സ്നേഹിച്ച നാഥൻ
കാണുമെൻ പ്രിയനെ നിത്യ രാജ്യമതിൽ
ആനന്ദിച്ചർത്തിടും സ്വർഗ്ഗനാടതിൽ
Verse 1
en naathhan yeshu raajan
enikkaay ehatthil maricchuyirtthu
nin maarvil chaaruvaanaayi
kothikkunnee manam adhikamaayi
Verse 2
ente kartthaave ente rakshakane
sthothram cheythidum ulla naalellaam
haalelooyy... haalelooyy.. (2)
Verse 3
athivishvaasatthode njaan kaamkshikkunnu
nithya desham en swarggaveed
paarile kashdngal ente dukhamellaam
theernnidume naathhan varavingkal;-