LyricFront

En nathhane ettu cholvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ നാഥനെ ഏററു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ തൻ ക്രൂശിമ്പം വാക്തേജസ്സും ചൊല്ലി കീർത്തിക്കും ഞാൻ
Verse 2
ക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻ എൻ മനോഭാരവും നീങ്ങിപ്പോയ് വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾ സന്തതം ഞാൻ ഭാഗ്യവാൻ തന്നേ
Verse 3
യേശുനാമം ഞാൻ അറിയും അതൊന്നെൻ ആശ്രയം വരാൻ നിരാശ ലജ്ജകൾ താൻ സമ്മതിച്ചീടാ;.. ക്രൂശി..
Verse 4
തന്നെപ്പോൽ തൻവാക്കും സ്ഥിരം ഞാൻ ഏല്പിച്ചതിനെ നന്നായ് വിധിനാൾവരെ താൻ ഭദ്രമായ് സൂക്ഷിക്കും;.. ക്രൂശി..
Verse 5
പിതാമുമ്പിൽ ഈ പാപിയെ അന്നാൾ താൻ ഏററിടും പുതു ശാലേമിൽ എനിക്കും സ്ഥാനം കല്പിച്ചീടും;­.. ക്രൂശി..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?