LyricFront

En nathhane yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ നാഥനെ യേശുവേ നൽ രക്ഷകനെ(2) കുരിശിൽ എൻ പേർക്കായി യാഗമായി തീർന്ന ദൈവകുഞ്ഞാടേ യേശുവേ നൽ രക്ഷകനെ(2)
Verse 2
ഈ ബന്ധം എൻ ഭാഗ്യമേ യേശുവിൻ സ്നേഹം സൗഭാഗ്യമേ (2)
Verse 3
എൻ നാഥനെ യേശുവേ നൽ സ്നേഹിതനെ(2) ഇരുളിൽ അലയാഴിയിൽ തോഴനായ് എൻ കരം പിടിച്ചീടുന്ന യേശുവേ നൽ സ്നേഹിതനെ(2) ഈ ബന്ധം...
Verse 4
എൻ നാഥനെ യേശുവേ എൻ പ്രാണപ്രിയനേ(2) അങ്ങേപ്പോൽ ഏറ്റം യോഗ്യനായ് ആരേയും ഞാൻ കാണുന്നില്ലെൻ പ്രിയനേ യേശുവേ എൻ പ്രാണപ്രിയനേ(2) ഈ ബന്ധം...
Verse 5
മൃത്യുപോലും തോറ്റുപോകുമേ യേശുവിൻ സ്നേഹം നിലനിൽക്കുമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?