LyricFront

En perkkaay jeevan thanna nathhane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പേർക്കായ് ജീവൻ തന്ന നാഥനേ അങ്ങേയ്ക്കായെന്തു നൽകാൻ കഴിയുമോ അതാണെന്നാശയേ അതാണെന്നാഗ്രഹം എൻപേർക്കായ് ജീവൻ തന്ന നാഥനേ
Verse 2
മണ്ണിൽ നിന്നെന്റെ രൂപം നെയ്തവൻ തൻ രൂപം എന്റെയുള്ളിൽ തന്നവൻ എൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻ നടപ്പും കിടപ്പും അറിയുന്നോൻ
Verse 3
ഉള്ളത്തെ ഉള്ളതുപോലറിയുന്ന ഉണ്മയായിന്നയോളം നടത്തിയ ഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻ ഇന്നെന്റെയില്ലായ്മകൾ നീക്കുന്നു
Verse 4
ഉദരത്തിലുരുവാകും മുന്നമേ ഉയരത്തിൽ നിന്നെന്നെ കണ്ടവൻ ഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻ ഉയരത്തിലെ ശക്തി തന്നവൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?