എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ
നിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെ
എൻ നയനങ്ങൾക്കതി മോദം നിൻ രൂപമേ
Verse 2
സ്തുതികളിൽ വാണിടും നാഥനാം യേശുവേ
ആയിരം പതിനായിരങ്ങളിൽ സുന്ദരനേ
സുന്ദരനേ സുന്ദരനേ എൻ യേശുവേ
Verse 3
കണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2)
വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ്
പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്
Verse 4:
നിൻ വചനം എന്റെ കാതിൽ ആനന്ദമേകും സംഗീതമേ (2)
നിന്റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെ
നിന്റെ മാർവ്വതിൽ എൻ വിശ്രമമേ എൻ സർവ്വസ്വമെ
Verse 1
En premakaanthanaam yeshuve aa sundarane
nin mukhakaanthiyen priyane enthaashcharyame
en nayanangalkathi modam nin roopame