എൻ പ്രിയ യേശു രക്ഷകനെ നിൻ
സന്നിധേ ഞാൻ വരുന്നു (2)
നിൻ ബലഭുജത്തൽ എൻകരം പിടിച്ചു
എന്നെന്നും വഴി നടത്തും
എന്തു വന്നലും യേശുവിനായ് ഞാൻ
എന്നെന്നും ജീവിപ്പാനയ്(2)
Verse 1
En priya yeshu rakshakane nin
sannidhe njaan varunnu (2)
nin balabhujathal enkaram pidichu
ennennum vazhi nadathum
enthu vannalum yeshuvinay njaan
ennennum jeevippanay (2)