LyricFront

En priya yeshu vannidumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പ്രിയ യേശു വന്നിടുമ്പോൾ ക്ലേശങ്ങളെല്ലാം തീർന്നിടുമേ
Verse 2
ലോകത്തിലേക ആശയമായ് എൻപ്രീയ യേശു ഉണ്ടെനിക്ക് എൻ ജീവിത സഖിയായവൻ തന്നിൽ ഞാനെന്നും ആശ്വസിക്കും എൻ…
Verse 3
സ്നേഹിച്ചിരുന്നോർ ദ്വേഷിക്കുമ്പോൾ ഉറ്റവരെല്ലാം കൈവിടുമ്പോൾ കൈവിടില്ലെന്ന ആത്മനാഥൻ നിത്യതയാളം വഴി നടത്തും എൻ…
Verse 4
എൻ പ്രാണപ്രീയൻ താൻ പോയതായ പാതയിലൂടെ നാം പോകണം നാനാവിധമാം ശോധനകൾ തന്നെപ്പോലാവാൻ ആവശ്യമെ എൻ…
Verse 5
ആദ്യപിതാക്കൾ കാട്ടിയതാം പാതയിൽ തന്നെ പോയിടണം പാതവിട്ടോടിപ്പോകുന്നവർ നിശ്ചിതസ്ഥാനത്തെത്തുകില്ല എൻ…
Verse 6
നേരിടുന്നതാം കഷ്ടങ്ങളും നാനാവിധമാം നിന്ദകളും വേഗം തീരും താൻ വന്നിടുമ്പോൾ നിത്യയുഗം നാം ആനന്ദിക്കും എൻ…
Verse 7
എൻ പ്രാണനാഥൻ എന്നുവരും എന്നരീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?