LyricFront

En priyane nin ponmukham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പ്രിയനേ നിൻ പൊൻമുഖം കാണാനെനിക്കാശ എൻ പ്രിയനേ നിൻ തൂമൊഴി കേൾക്കാനെനിക്കാശ
Verse 2
എൻ ഏകപ്രത്യാശ എൻ ഭാഗ്യപ്രത്യാശ - എൻ…
Verse 3
സുന്ദരനെൻ പ്രിയൻ - വന്നീടുമെൻ കാന്തൻ സ്വർലോകരോടൊപ്പം-ആഘോഷമായ് നാഥൻ വിരുന്നു വീടതിൽ എന്നെ നയിച്ചീടും സ്നേഹക്കൊടിയവൻ എന്മേൽ പിടിച്ചീടും Verse 4: ഇമ്പം തരും സ്വരം-തുമ്പമകറ്റീടും ഉല്ലാസഘോഷങ്ങൾ - സീയോനിലെന്നെന്നും ആ നാളിൽ ഞാൻ പാടും-ആനന്ദകീർത്തനം കുഞ്ഞാടിനെന്നെന്നും-ഹല്ലേലൂയ്യാഗാനം Verse 5: കണ്ടാലും വേഗത്തിൽ-വന്നീടുമെന്നേവം ചൊല്ലിയ നാഥനേ എന്നു നീ വന്നീടും കാണാനെനിക്കാശ-രാജാധിരാജാവെ കേൾക്കാനെനിക്കാശ-സ്വർഗ്ഗീയ ദാതാവേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?