LyricFront

En priyane yeshuve rakshaka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പ്രിയനേ യേശുവേ രക്ഷകാ (2) നിൻ കരമെൻ-മേൽ വയ്ക്ക ശുദ്ധിചെയ്കെന്നെ (2)
Verse 2
ഓ... കർത്താവേ നിൻ അഗ്നിയെന്നിൽ കത്തട്ടെ(2) അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2)
Verse 3
എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
Verse 4
എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം (2)
Verse 5
എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?