LyricFront

En priyanenthu manoharanam thanpatha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പ്രിയനെന്തു മനോഹരനാം തൻ പാദമെന്നുമെന്നാശ്രയമാം ആനന്ദമായവനനുദിനവും ആമയമകറ്റി നടത്തുമെന്നെ
Verse 2
ശാരോൻ പനിനീർ കുസുമമവൻ താഴ്വരകളിലെ താമരയും മധുരഫലം തരും നാരകമാം തൻ നിഴലതിലെൻ താമസമാം
Verse 3
ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽ ഇരുൾ നിറമായെനിക്കെങ്കിലും താൻ തള്ളുകയില്ലെന്നെത്തിരു കൃപയാൽ തന്നരമനയിൽ ചേർക്കുകയായ്
Verse 4
മാറ്റമില്ലാ കൃപ നിറഞ്ഞവനായ് മറ്റൊരു രക്ഷകനില്ലിതുപോൽ മരുവിടമാമീ ഭൂമിയിൽ തൻ മാറിൽ ചാരി ഞാനാശ്വസിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?