LyricFront

En sankadangal sakalavum theernnupoyi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻസങ്കടങ്ങൾ സകലവും തീർന്നുപോയി സംഹാരദൂതൻ എന്നെ കടന്നുപോയി
Verse 2
കുഞ്ഞാട്ടിന്റെ വിലയേറിയ നിണത്തിൽ മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടരക്ഷണത്തിൽ Verse 3: ഫറവോന്നു ഞാനിനി അടിമയല്ല പരമസീയോനിൽ ഞാനന്യനല്ല Verse 4: മാറയെ മധുരമാക്കിത്തീർക്കുമവൻ പാറയെ പിളർന്നു ദാഹം പോക്കുമവൻ Verse 5: മരുവിലെൻ ദൈവമെനിക്കധിപതിയേ തരുമവൻ പുതുമന്ന അതുമതിയേ Verse 6: മനോഹരമായ കനാൻ ദേശമേ അതേ എനിക്കഴിയാത്തൊരവകാശമേ Verse 7: ആനന്ദമേ പരമാനന്ദമേ കനാൻ ജീവിതമെനിക്കാനന്ദമേ Verse 8: എന്റെ ബലവും എന്റെ സംഗീതവും എൻരക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?