LyricFront

Engilum ente en mahaapaapam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എങ്കിലും എന്റെ എൻ മഹാപാപം നീക്കുവാനായ് സ്വയം താണിറങ്ങി; ഉന്നത മഹിമയിൽ മേവിയ ദേവനേ(2) നീ സ്വയം താണിറങ്ങി ഉദ്ദാരണം നൽകുവാൻ നീയിറങ്ങി
Verse 2
മേദനി തന്നിൽ മർത്യപാപമകറ്റുവാൻ ദേവകുഞ്ഞാട്ടിൻ ബലി മാത്രമുള്ളൂ(2) ആകയാൽ താതൻ ഹിതം ചെയ്യുവാനിഷ്ടം തോന്നി ദേവകുമാരൻ താണിറങ്ങി-താണിറങ്ങി
Verse 3
മണ്ണിൽ പിറന്നനേകദേവന്മാരുണ്ടെങ്കിലും വിണ്ണിൽ നിന്നിറങ്ങിയോൻ നീയൊരുവൻ(2) വേറെയില്ലൊരു ദേവൻ നിന്നരുപനായ് ആദിയും അന്തിവുമായ് നീയൊരുവൻ-നീയൊരുവൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?