LyricFront

Enikkay bhuvil vannu jeevan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു എന്നെ വീണ്ട യേശുവേ നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ എനിക്ക...
Verse 2
ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തു കണ്ടെന്നിൽനീ എന്റെ സ്നേഹ നിധേ എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും എനിക്ക...
Verse 3
എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെ എന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കും പാപത്തെ തള്ളിയും സാത്താനെ ജയിച്ചും എനിക്ക...
Verse 4
നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ് നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കും എൻ നേട്ടം എല്ലാം ഞാൻ കുപ്പയിൽ തള്ളിയും എനിക്ക...
Verse 5
നിത്യജീവൻ നിന്നെ അറിയുന്നതാകയ്യാൽ നിൻപുനരുത്ഥാന ശക്തിയും അനുഭവിച്ചറിയുവാൻ പ്രാപ്ത്തനാക്കെന്നെനിൻ വ്യാപാര ശക്തിയാൽ എനിക്ക...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?