LyricFront

Enikkente aashrayam yeshuvathre

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കെന്റെ ആശ്രയം യേശുവത്രേ സർവ്വശക്തനാം എന്റെ യേശുവത്രേ ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം യേശു മതിയായവൻ (2)
Verse 2
യേശു മതി ആ സ്നേഹം മതി തൻ ക്രൂശു മതി എനിക്ക് യേശു മതി തൻ ഹിതം മതി നിത്യജീവിൻ മതി എനിക്ക് (2)
Verse 3
കാക്കയെഅയച്ചാഹാരം തരും ആവശ്യമെല്ലാം നടത്തിത്തരും നഷ്ടങ്ങളെ ലാഭമാക്കിത്തരും യേശു മതിയായവൻ (2)
Verse 4
ആരോഗ്യമുള്ള ശരീരം തരും രോഗങ്ങളെ ദൈവം നീക്കിത്തരും ശാന്തമായുറങ്ങുവാൻ കൃപതന്നീടും യേശു മതിയായവൻ (2)
Verse 5
സമാധാനമുള്ള കുടുബം തരും കുടുംബത്തിൽ ഏവർക്കും രക്ഷ തരും നല്ല സ്വഭാവികളായ് തീർത്തിടും യേശു മതിയായവൻ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?