LyricFront

Enikkente yeshu maathram avan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കെന്റെ യേശു മാത്രം അവൻ മതിയായവൻ എനിക്കെന്റെ കർത്തൻ മാത്രം അവൻ മതിയായവൻ
Verse 2
ആത്മസഖിയവൻ കൂടെയിരിക്കുമെ ഉറ്റവരേവരും കൈവിട്ടാലും
Verse 3
പ്രതീക്ഷകളേറെയുണ്ടായി ജീവിതമനുഗ്രഹമായി എന്നിട്ടും നഷ്ടമായി കൂട്ടുകാരെല്ലാം
Verse 4
ക്രൂശിങ്കൽ കണ്ടു ഞാൻ ഏകനാം കർത്തനെ ആശ്വാസം തന്നു താൻ എന്നെ ഉറപ്പിച്ചു
Verse 5
കൈവിടില്ലാ ഞാൻ ഉപേക്ഷിക്കില്ലിനി എന്നുര ചെയ്തവൻ ധൈര്യം പകർന്നിതാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?